06 January 2026
Premieres from 11th January onwards, every night at 8 PM on Colors Marathi and JioHotstar Mumbai, 6 January 2026: One of Marathi television’s biggest and most talked-about reality shows, BIGG BOSS Marathi—a name synonymous with grand entertainment and eagerly awaited...
08 December 2025
വ്യത്യസ്തമായ പ്രമേയത്തിലൂടെ പ്രേക്ഷകമനസ്സിനെ ആകാംക്ഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെ ജിയോഹോട്ട്സ്റ്റാറിൽ ഡിസംബർ 5 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഹൊറർ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ, വൈ. എൻ. ഒ. ടി സ്റ്റുഡിയോ എന്നീ ബാനറുകളിൽ ചക്രവർത്തി, രാമചന്ദ്ര, എസ്. ശശികാന്ത്...
06 November 2025
കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു. കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത് സുധീഷ് ഒരു ഡ്രൈവറാണ്. ലോറി ഡ്രൈവറായിരുന്ന പിതാവ് ഭാസ്കരൻ മദ്യാസക്തിയിലേക്ക് വഴുതിപ്പോയതിനെ തുടർന്ന്...
06 November 2025
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ മൗനരാഗം 1526 എപ്പിസോഡുകൾ പൂര്‍ത്തിയാക്കി, ഇതോടെ മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാരമ്പര എന്ന നേട്ടം സ്വന്തമാക്കി. പ്രദർശനം ആരംഭിച്ചതുമുതൽ തന്നേ, മൗനരാഗം പ്രണയത്തിൻറെയും ജീവിതപ്രതിസന്ധികളുടെയും കുടുംബബന്ധങ്ങളുടെയും മനോഹരമായ അവതരണത്തിലൂടെ കിരൺ–കല്യാണി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തി. വ്യക്തിത്വങ്ങൾ, മനോവിശകലനങ്ങൾ, ബന്ധങ്ങളിലെ സങ്കീർണത എന്നിവയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതാണ്...
28 October 2025
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 31 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കാഴ്ചയുടെ ഒരു പുതിയ ലോകമാണ് ലോക പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്ന് തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണാണ്. ലോകയുടെ നിർമ്മാണം വേഫെയറർ ഫിലിംസിന്റെ ബാനറിൽ...
18 September 2025
Asianet is all set to entertain its viewers with the launch of its brand-new sitcom Happy Couples, premiering on September 29, 2025, and airing Monday to Friday at 10.30 PM. The concept of Happy Couples resonates deeply with today’s society,...
01 September 2025
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്, ഈ ഓണത്തെ അതുല്യമായ വിനോദോത്സവമാക്കി മാറ്റാനൊരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ലോക ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണ ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ പ്രത്യേക എപ്പിസോഡുകൾ, ഏറെ പ്രതീക്ഷയുള്ള കേരള വടംവലി ലീഗ് എന്നിവയടങ്ങിയ സമ്പന്നമായ പരിപാടികളുടെ നിരയാണ്...
25 August 2025
ഈ വർഷം മറക്കാനാവാത്തൊരു കളറോണം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ജസ്റ്റിൻ വർഗീസ്- രമ്യാ നംബീശൻ എന്നിവരുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ ഓണപ്പൂപ്പാട്ട് അവതരിപ്പിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി , ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത്...
19 August 2025
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ് ഈ വെബ് സീരിസ്. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ , Moviee Mill – ൻ്റ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത് ....
04 August 2025
The superhit thriller “Ronth” will start streaming on JioHotstar from July 22. Written and directed by Shahi Kabir, Ronth is produced by Vineet Jain, Rathish Ambat, Ranjith E.V.M., and Jojo Jose under the banners of Junglee Pictures and Festival Cinemas....